Moto Morini X-Cape 650 Ride Review | ഓണ്‍ & ഓഫ് റോഡ് പെര്‍ഫോമെന്‍സ് | ഡിസൈന്‍, ഫീച്ചറുകള്‍

2022-10-14 1

മോട്ടോ മോറിനി സീമെസോ 650, സ്‌ക്രാംബ്ലര്‍ 650 എന്നിവ വളരെ കഴിവുള്ളതും മികച്ചതുമായ മോട്ടോര്‍സൈക്കിളുകളാണ്. ഓരോ യാത്രയും കൂടുതല്‍ രസകരമാക്കാന്‍ റൈഡറെ പ്രേരിപ്പിക്കുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണിത്. 60 bhp കരുത്തും 54 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന ലിക്വിഡ് കൂള്‍ഡ്, 649 സിസി, പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മോട്ടോ മോറിനി സ്‌ക്രാംബ്ലര്‍ 650-നെ കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.

#MotoMorini #Scrambler650 #Motovault #Morini